2012 ഏപ്രിൽ 20, വെള്ളിയാഴ്ച
2012 മാർച്ച് 22, വ്യാഴാഴ്ച
നാരദന് വീണ്ടും
നാരദന് ഒരു യാത്രയില്‍ ആയിരുന്നു അതാണ് വൈകിയത് ഒത്തിരി പൂരങ്ങള്‍ കണ്ടു കണ്ണ് നിറയെ കണ്ടു പിന്നെ അടുത്തതിനായി കാത്തിരുന്ന് മീനത്തിലെ ചൂടും കൊണ്ട് നാരദന് നടക്കുകയാണ് പ്രിയരേ ...
എന്താ പറയുക. എന്തോകെ കാണണം ഈ കണ്ണ് കൊണ്ട് നാം .അതിലൊരു കട പറയാം ഞാന്‍ ഒരു ദേശീയ ഉത്സവതിനെറെ കഥ ഈ കഴിഞ്ഞ ഫെബ്രുവരി 28 നു നടന്ന കഥ, അല്ല കഥയല്ല നടന്നതാ നമുടെ നാട്ടില്‍ കേരളത്തില്‍, ഹര്‍ത്താല്‍ നമുടെ ദേശീയ ഉത്സവമാണല്ലോ ഇപ്പോള്‍, അതിനാല്‍ അതിനെപറ്റി തന്നെ തുടങ്ങാം നമുക്ക്...
2012 ഫെബ്രുവരി 13, തിങ്കളാഴ്ച
beautiful
എന്ത് മനോഹരം ഈ നാട്...
എന്നുടും നമുക പോരത്രേ....എന്തു പോര...എന്തിനു പോര...
ഒത്തിരി മഴാ വെയില് വള്ളം പുഴാകള്...പൂരങ്ങള്‍...ഉത്തസവങ്ങള്‍...
പൈന്‍ നമുടെ സ്വന്തം കല പരിപാടികള്‍...
ഇനി തുടങ്ങിയില്ലേ...പൂരങ്ങല്ലുടെ കേളികൊട്ട്...
നങ്ങള്‍ പലക്കട്ടുകര്ക് എന്താ തിരക്...ഒന്ന് കസിങ്ങ അടുത്തടു..പൂരം പോടീ പാറുന്നു...
അട ഞാന്‍ പര്ങ്ങടു മനോഹരം എന്ന്...
എന്നി തുടങ്ങുകയായി പൂരങ്ങല്ലുര്ടെ കഥകള്‍ ഈ നാരദന്റെ വായില്‍ നിന്ന്നു...
കേരളകരയിലെ മലയാളികളെ ഒപ്പും നമുടെ ഗള്ഫുകാരെയും പട്ടി നാരദന് പറയുന്നു കടകള്‍, ചില സത്യങ്ങള്‍...
കേള്കിന് കൂട്ടരേ.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)