നാരദന്‍ വീണ്ടും
നാരദന്‍ ഒരു യാത്രയില്‍ ആയിരുന്നു അതാണ് വൈകിയത് ഒത്തിരി പൂരങ്ങള്‍ കണ്ടു കണ്ണ് നിറയെ കണ്ടു പിന്നെ അടുത്തതിനായി കാത്തിരുന്ന് മീനത്തിലെ ചൂടും കൊണ്ട് നാരദന്‍ നടക്കുകയാണ് പ്രിയരേ ...
എന്താ പറയുക. എന്തോകെ കാണണം ഈ കണ്ണ് കൊണ്ട് നാം .അതിലൊരു കട പറയാം ഞാന്‍ ഒരു ദേശീയ ഉത്സവതിനെറെ കഥ ഈ കഴിഞ്ഞ ഫെബ്രുവരി 28 നു നടന്ന കഥ, അല്ല കഥയല്ല നടന്നതാ നമുടെ നാട്ടില്‍ കേരളത്തില്‍, ഹര്‍ത്താല്‍ നമുടെ ദേശീയ ഉത്സവമാണല്ലോ ഇപ്പോള്‍, അതിനാല്‍ അതിനെപറ്റി തന്നെ തുടങ്ങാം നമുക്ക്...