2012 മാർച്ച് 22, വ്യാഴാഴ്‌ച

നാരദന്‍ വീണ്ടും 

നാരദന്‍ ഒരു യാത്രയില്‍ ആയിരുന്നു അതാണ് വൈകിയത് ഒത്തിരി പൂരങ്ങള്‍ കണ്ടു കണ്ണ് നിറയെ കണ്ടു പിന്നെ അടുത്തതിനായി കാത്തിരുന്ന് മീനത്തിലെ ചൂടും കൊണ്ട് നാരദന്‍ നടക്കുകയാണ്  പ്രിയരേ ... 

എന്താ പറയുക.  എന്തോകെ കാണണം ഈ കണ്ണ് കൊണ്ട് നാം .അതിലൊരു കട പറയാം ഞാന്‍ ഒരു ദേശീയ ഉത്സവതിനെറെ കഥ ഈ കഴിഞ്ഞ ഫെബ്രുവരി 28 നു നടന്ന കഥ, അല്ല കഥയല്ല നടന്നതാ നമുടെ നാട്ടില്‍ കേരളത്തില്‍, ഹര്‍ത്താല്‍ നമുടെ ദേശീയ ഉത്സവമാണല്ലോ ഇപ്പോള്‍, അതിനാല്‍ അതിനെപറ്റി തന്നെ തുടങ്ങാം നമുക്ക്...

1 അഭിപ്രായം:

  1. naradarkku eeparipadi ulla karyam ariyillayirunnu. ethaul naaluthu nanne. eppozhum ninte swathasiddhamaya aasayaprakatanangal undavan sramikkuka, ninakkathil nalla siddhi undu. keep watching around, keep thinking, keep expressing. bye

    മറുപടിഇല്ലാതാക്കൂ